അറിഞ്ഞോ ?മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24 ലക്ഷം കോടി കടന്നു

മുംബൈ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24 ലക്ഷം കോടി കടന്നു. നവംബറിൽ എട്ട് ശതമാനമാണ് വർധന. ഒക്ടോബറിൽ അവസാനിച്ച മാസത്തിൽ 22.23 ലക്ഷം കോടിയായിരുന്നു മൊത്തം ആസ്തി. നവംബർ അവസാനത്തോടെ ഇത് 24.03 ലക്ഷം കോടി രൂപയായി. ലിക്വിഡ് ഫണ്ടിലാണ് നവംബറിൽ കാര്യമായ നിക്ഷേപമെത്തിയത്. ഓഹരി അധിഷ്ഠിത ഫണ്ടിലും ടാക്സ് സേവിങ് ഫണ്ടിലും കാര്യമായ നിക്ഷേപമെത്തിിയതായി ആംഫി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 1.36 ലക്ഷം കോടി രൂപയാണ് ലിക്വിഡ് ഫണ്ടിലെത്തിയത്. 8,400 കോടി […]

ഇപ്പോള്‍ നിക്ഷേപിക്കാന്‍ യോജിച്ച മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍

നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍ കണ്ടുവേണം എസ്‌ഐപിയായി നിക്ഷേപം നടത്താന്‍. Equity: Large Cap Fund 1-Year Return 3-Year Return 5-Year Return Aditya Birla Sun Life Focused Equity -2.26 9.78 15.28 Aditya Birla Sun Life Frontline Equity -0.18 10.6 15.35 Axis Bluechip Fund 9.68 12.32 15.02 Edelweiss Large Cap […]