ഇപ്പോള്‍ നിക്ഷേപിക്കാന്‍ യോജിച്ച മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍

നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍ കണ്ടുവേണം എസ്‌ഐപിയായി നിക്ഷേപം നടത്താന്‍.

Equity: Large Cap

Fund 1-Year Return 3-Year Return 5-Year Return
Aditya Birla Sun Life Focused Equity -2.26 9.78 15.28
Aditya Birla Sun Life Frontline Equity -0.18 10.6 15.35
Axis Bluechip Fund 9.68 12.32 15.02
Edelweiss Large Cap Fund 4.82 11.07 14.48
ICICI Prudential Bluechip 1.09 11.64 14.99
ICICI Prudential Nifty 100 ETF 5.29 12.17 13.73
ICICI Prudential Nifty Next 50 Index -7.06 12.61 17.42
IDBI Nifty Junior Index Fund -7.81 11.5 16.54
Invesco India Largecap Fund 2.88 10.01 14.51
JM Core 11 Fund -3.96 13.72 17.35
Motilal Oswal Focused 25 Fund -0.26 9.83 15
Reliance ETF Junior BeES -6.27 12.89 17.98
Reliance Large Cap Fund 1.38 11.61 18.16
SBI Bluechip Fund -1.61 9.54 16.46
SBI ETF Sensex 10.42 12.82 13.24
Sundaram Select Focus Fund 4.61 11.51 13.15

 

Equity: Large Cap   വന്‍കിട കമ്പനികളിലും അതേസമയം, വളര്‍ച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതില്‍ റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നല്‍കുന്നു. അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ട് നിക്ഷേപം നടത്താം.

Equity: Large Cap & Midcap

Fund 1-Year Return 3-Year Return 5-Year Return
Aditya Birla Sun Life Equity Advantage -11.28 10.2 18.6
Canara Robeco Emerging Equities -6.15 11.96 27.45
DSP Equity Opportunities Fund -7.3 11.43 17.29
Invesco India Growth Opportunities 2.29 12.91 17.3
Mirae Asset Emerging Bluechip Fund -2.9 16.41 28.36
Principal Emerging Bluechip Fund -8.13 13.8 24.35
SBI Large & Midcap Fund -3 10.17 17.85
Sundaram Large and Mid Cap Fund 2.87 13 18.78

 

മികച്ച മൂലധനനേട്ടം നിക്ഷേപകന് നല്‍കുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് മള്‍ട്ടിക്യാപ് ഫണ്ടുകള്‍. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ട് നിക്ഷേപം നടത്താം.

Equity: Multi Cap

Fund 1-Year Return 3-Year Return 5-Year Return
Aditya Birla Sun Life Equity -0.86 13.88 19.85
Axis Focused 25 Fund 4.17 15.22 17.02
Kotak Standard Multicap 0.9 12.94 19.44
Mirae Asset India Equity Fund 2.79 14.38 19.63
Parag Parikh Long Term Equity 2.51 10.04 16.71
Principal Multi Cap Growth -6.5 12.65 18.31
Quant Active Fund 1.97 10.95 21.51
SBI Focused Equity Fund -2.59 11.82 18.88
SBI Magnum Multicap Fund -3.76 11.25 19.21
Tata Retirement Savings Progressive -3.58 13.22 18.46

റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളര്‍ന്നുവരുന്ന കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിനാല്‍ താരതമ്യേന റിസ്‌ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവര്‍ഷമെങ്കിലും മുന്നില്‍കണ്ട് എസ്‌ഐപിയായി നിക്ഷേപം നടത്താം.

Equity: Mid Cap

Fund 1-Year Return 3-Year Return 5-Year Return
DSP Midcap Fund -8.35 11.35 22.07
Franklin India Prima Fund -7.32 10.51 21.64
HDFC Mid-Cap Opportunities -9.5 11.33 22.04
Invesco India Mid Cap Fund -4.31 11.04 21.98
Kotak Emerging Equity -10.89 11 23.93
L&T Midcap Fund -10.1 13.29 25.56

അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്‌മോള്‍ ക്യാപ്. റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാത്തവര്‍ ഈ വിഭാഗത്തില്‍ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴുവര്‍ഷമെങ്കിലും എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.

Equity: Small Cap

Fund 1-Year Return 3-Year Return 5-Year Return
Franklin India Smaller Companies -16.9 8.8 22.69
HDFC Small Cap Fund -4.57 16.06 20.92
L&T Emerging Businesses Fund -10.87 16.09
Reliance Small Cap Fund -12.3 13.03 28.83
SBI Small Cap Fund -15.87 14.92 30.83

വാല്യുവേഷന്‍ കുറഞ്ഞ മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്ന രീതിയാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍ പിന്തുടരുന്നത്. അതിനാല്‍ മികച്ച നേട്ടം ഭാവിയില്‍ പ്രതീക്ഷിക്കാം. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും എസ്‌ഐപിയായി നിക്ഷേപം നടത്തിയാല്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം

Equity: Value Oriented

Fund 1-Year Return 3-Year Return 5-Year Return
Aditya Birla Sun Life Pure Value -20.88 9.23 23.07
HDFC Capital Builder Value -3.23 11.66 17.94
Invesco India Contra Fund 1.19 14.23 21.99
L&T India Value Fund -7.59 10.9 22.74
Tata Equity PE Fund -5.14 14.32 22.03

80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎല്‍എസ്എസ് ഫണ്ടുകളാണിവ. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവര്‍ഷത്തെ ലോക്ക് ഇന്‍ പിരിയഡ് ഉണ്ട്. ദീര്‍ഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്.

Equity: Tax Planning

Fund 1-Year Return 3-Year Return 5-Year Return
Aditya Birla SL Tax Relief 96 -1.79 12.03 19.69
Axis Long Term Equity Fund 5.82 12.21 20.52
DSP Tax Saver Fund -4.78 11.36 18.05
IDFC Tax Advantage (ELSS) -6.31 11.86 17.3
Invesco India Tax Plan 2.46 11.8 19.08
L&T Tax Advantage Fund -3.46 12.44 17.01
Motilal Oswal Long Term Equity -4.54 14.19
Principal Tax Savings Fund -7.02 12.36 18.13
Quant Tax Plan -1.82 15.1 22.14
Tata India Tax Savings Fund -5.98 11.23 18.62

ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും മുന്നില്‍കണ്ടുവേണം നിക്ഷേപം നടത്താന്‍.

Hybrid: Agressive Hybrid

Fund 1-Year Return 3-Year Return 5-Year Return
HDFC Children’s Gift Fund 0.29 11.5 16.05
HDFC Hybrid Equity Fund -1.23 10.51 17.01
ICICI Prudential Equity & Debt -1.26 11.12 16.15
L&T Hybrid Equity Fund -1.77 8.79 16.15
Principal Hybrid Equity Fund -0.56 13.43 16.14
Reliance Equity Hybrid Fund -2.92 9.05 15.83
SBI Equity Hybrid Fund 0.14 9.32 15.68
Tata Retirement Savings Moderate -1.69 12.46 19.23

Source & Credit By: ഡോ.ആന്റണി

Leave a comment

Your email address will not be published. Required fields are marked *